ഉടമ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉടമ
- ഒരാളുടെ സ്വന്തം വക എന്നുള്ളത്, ഉടയൻ എന്ന സ്ഥിതി, ഉടമസ്ഥത;
- ഉടമസ്ഥൻ, ഉടമ വഹിക്കുന്നവൻ. ഉദാ: ഭൂവുടമ;
- ബന്ധുത്വം;
- സൗഹാർദം, സ്നേഹം;
- ധനം, വസ്തു;
- ആഭരണം;
- ഭംഗി, ഔചിത്യം, ചേർച്ച, യോജിച്ച അവസ്ഥ;
- വീറ്, ധീരത;
- ശമ്പളം, പതിവായുള്ള പ്രതിഫലം. ഉദാ: ഉടമക്കാരൻ = (ശമ്പളക്കാരൻ) ഉടമസ്ഥനാവുക;
- വണ്ണം, കനം. ഉടമയോർ = ഉടമയുള്ളവർ, ഉടമസ്ഥർ