മുണ്ട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മുണ്ട്
- ഉടുക്കാനുള്ള വസ്ത്രം. (പ്രയോഗത്തിൽ) മുണ്ടുകൊടുക്കുക = വിവാഹം കഴിക്കുക
- കേരളത്തിൽ സാർവ്വത്രികമായ വസ്ത്രം
നെര്യേത്, മല്ലുമുണ്ട്, തോർത്തുമുണ്ട്, ഇണവസ്ത്രം -(ഡബിൾ)