പേര്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]പേര്
- പദോൽപ്പത്തി: (മലയാളം)
- നാമം, ഏതെങ്കിലും വ്യക്തിയെയോ വസ്തുവിനെയോ കുറിക്കുന്ന പദം
- ഉദാഹരണം: രാമൻ, സീത, ഗംഗ, കേരളം, വിക്കിപീഡിയ
- അപിധ
- ആൾ
- വെറും നാട്യം
- കീർത്തി, പ്രസിദ്ധി
- ഈരക്കുടൽ
തർജ്ജുമകൾ
[തിരുത്തുക]വിശേഷണം
[തിരുത്തുക]പേര്