സംവാദം:പേര്
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
ഇതേ പേരിൽ വേറൊരു പേജ് കൂടി കാണുന്നു. പേര എന്നപേജിൽ ലിങ്ക് കാണാഞ്ഞ്പ്പോൾ ഉണ്ടാക്കിയതാണ്. രണ്ടിന്റെയും അക്ഷരവൈജാത്യം മനസ്സിലായില്ല. കണ്ടെത്തുന്നവർ രണ്ടിനേയും മിശ്രണം ചെയ്തുകൊള്ളുക.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 06:33, 16 ഡിസംബർ 2012 (UTC)
- പുതിയതായുണ്ടാക്കിയ താളിൽ ഒരു ചന്ദ്രക്കല അധികമായുണ്ടായിരുന്നു. മിശ്രണം ചെയ്തിട്ടുണ്ട്. --Vssun (സംവാദം) 03:29, 17 ഡിസംബർ 2012 (UTC)