Jump to content

പദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മൈരേ

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
പദം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉച്ചാരണം

[തിരുത്തുക]

പദം

  1. ഭാഷയിലെ അർത്ഥയുക്തമായ ആശയം ഉൾക്കൊള്ളുന്ന ഒരു ഏകകം, പ്രയോഗിക്കത്തക്കവണ്ണം പ്രത്യയങ്ങൾ ചേർത്തശബ്ദം, വാക്ക്;
  2. ശ്ലോകത്തിന്റെ ഒരടി, ഒരു വരി; പാട്ട്, പാട്ടിന്റെ ഭാഗം;

തർജ്ജമകൾ

[തിരുത്തുക]
  • ഇംഗ്ലീഷ്: word

പദം

  1. കാൽ, കാൽച്ചുവട്, പാദം, കാലുവച്ച അടയാളം, കാൽപ്പാട്
  2. നീളം അളക്കാനുള്ള ഒരു തോത്, അടി
  3. രക്ഷ, ആശ്രയം
  4. സ്ഥാനം, പദവി, ഉദ്യോഗം
  5. വാസസ്ഥാനം, ഗൃഹം
  6. തറ, ചതുരംഗപ്പലകയിലെ കള്ളി
  7. ഭാഗം

പദം

  1. വ്യവഹാരം
  2. രശ്മി, കിരണം
  3. വസ്തു
  4. ചിഹ്നം, അടയാളം
  5. വ്യാജം
  6. വർഗമൂലം
  7. തുണിയുടെയും ചുവരിന്റെയും മറ്റും കീഴറ്റം
"https://ml.wiktionary.org/w/index.php?title=പദം&oldid=555334" എന്ന താളിൽനിന്ന് ശേഖരിച്ചത്