പാട്ട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പാട്ട്

  1. പാടാനായി ഉണ്ടാക്കിയ കവിത;
  2. ഈണമുള്ള ശബ്ദം, സംഗീതം;
  3. ഒരു അടിയന്തിരം

പ്രയോഗങ്ങൾ[തിരുത്തുക]

  1. പാട്ടിലാക്കുക = സ്വാധീനിക്കുക

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=പാട്ട്&oldid=338528" എന്ന താളിൽനിന്നു ശേഖരിച്ചത്