കള്ളി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കള്ളി
- കള്ളൻ എന്നതിന്റെ സ്ത്രീലിംഗരൂപം;
- ചിലജാതിനാമത്തോട് ചേർത്തുവയ്ക്കുമ്പോൾ ആ ജാതിയിൽപ്പെട്ട സ്ത്രീ എന്നുമാത്രം അർഥംകള്ളി
നാമം
[തിരുത്തുക]കള്ളി
നാമം
[തിരുത്തുക]കള്ളി
നാമം
[തിരുത്തുക]കള്ളി
- അറ, ഭാഗം (പെട്ടിയിലും മറ്റും ഉള്ളതുപോലെ) മുറി;
- വള്ളത്തിന്റെ മണിക്കാലുകൾക്കിടയിലുള്ള സ്ഥലം;
- നെടുകെയും കുറുകെയും വരച്ചിട്ടുള്ള രേഖകൾവഴിക്കുണ്ടാകുന്ന ചെറിയ ചതുരശ്രം, ചെറിയ ഖണ്ഡങ്ങൾചേർന്ന നിര. ഉദാ: ചതുരംഗപ്പലകയിലെ കള്ളി. കള്ളിമുണ്ട്;
- അണി, വശം;
- തടം, വാരം, പണ;
- കുതിരലായം;
- ഓടത്തിൽ ചരക്കുകയറ്റുന്നതിനുള്ള കൂലി