ലക്ഷ്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ലക്ഷ്യം

 1. ലാക്ക്
 2. ഉന്നം

തർജ്ജുമകൾ[തിരുത്തുക]

 • ഇംഗ്ലീഷ്: aim, goal

നാമം[തിരുത്തുക]

ലക്ഷ്യം

 1. അടയാളം, ചിഹ്നം, ലക്ഷണം[1]
 2. തെളിവ്‌

തർജ്ജുമകൾ[തിരുത്തുക]

 • ഇംഗ്ലീഷ്: symbol

നാമം[തിരുത്തുക]

ലക്ഷ്യം

 1. അറിയത്തക്കത്‌
 2. നൂറായിരം (ലക്ഷം)
 3. വഞ്ചന
 4. ആയുധപൂജാമന്ത്രം
 5. ലാക്ഷികാർഥം
 6. ഈട്

അവലംബം[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=ലക്ഷ്യം&oldid=346901" എന്ന താളിൽനിന്നു ശേഖരിച്ചത്