ചതുരശ്രം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചതുരശ്രം
- നാലുകോണുകളുള്ളത്, നാലുവശങ്ങളുള്ളത്;
- ഒരുതരം രത്നം;
- (ജ്യ്)) ലഗ്നത്തിൽനിന്നു നാലാമത്തേയും എട്ടാമത്തെയും രാശികൾക്കുള്ളപേര്;
- (സംഗീതം) അഞ്ചുതരം താളജാതികളിൽ ഒന്ന്;
- നൃത്തത്തിലുള്ള ഒരു ഹസ്തമുദ്ര;
- നൃത്തത്തിലെ ഒരു നില;
- (ശിൽപ) ഏഴുതരം മാഹാപ്രാസാദങ്ങളുള്ളതിൽ ഒന്ന്, ചതുരാകൃതിയിലുള്ള പ്രാസാദം;
- മൂന്നുതരം കൂത്തമ്പലങ്ങളുള്ളതിൽ ഒന്ന് (ചതുരാകൃതിയിലുള്ളത്)