searching
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- അന്തർഭേദിയായ
- മനസ്സിനു തട്ടുന്ന
- സൂക്ഷ്‌മ പരിശോധന വഴി സത്യം കണ്ടു പിടിക്കാൻ ശ്രമിക്കുന്ന
- അന്വേഷിക്കുക
- ആരായുക
- പരീക്ഷിക്കുക
- അന്വേഷണം
- തേടൽ
- വിചാരണം
- തേടുക
- പരിശോധിക്കുക
- തിരിഞ്ഞു നോക്കുക
- തിരയൽ
- പരിശോധന
- കമ്പ്യൂട്ടറിലെയോ ഇന്റർനെറ്റിലെയോ ഏതെങ്കിലും ഫയലോ വെബ്‌സൈറ്റോ അന്വേഷിച്ചു കണ്ടുപിടിക്കുന്ന പ്രക്രിയ
- തപ്പുക
- ചോദ്യം ചെയ്യൽ
- വീടോ ആഫിസോ പരിശോധിക്കാനുള്ള വാറണ്ട്
- പരിശോധനാധികാര പത്രം
- ഒളിവിലുള്ള ആളെയോ വസ്‌തുവെയോ തിരക്കിപോകുന്ന പോലീസ് സംഘവും മറ്റും
- ഒരു തരം ടോർച്ച്
- പ്രസരണദീപം
- അന്വേഷണദീപം
- പരിശോധിക്കാൻ വേണ്ടിയുള്ള ശക്തിയേറിയ പ്രകാശകിരണം
- അന്വേഷണ ദീപം
- എനിക്കറിഞ്ഞുകൂടാ
- കുറ്റബോധത്താലോ [[]] മറ്റുതരത്തിലോ ഉള്ള ആശങ്കകൾ
- സ്വമനസ്സാക്ഷി പരിശോധിക്കൽ
- ആത്മപരിശോധന