തപ്പുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]തപ്പുക
- കാണാൻ കഴിയാത്തവസ്തു കൈകൊണ്ടു തിരയുക, കൈകൊണ്ടോ കാലുകൊണ്ടോ തൊട്ടു പരിശോധിക്കുക, തൊട്ടറിയുക;
- തെരഞ്ഞുപിടിക്കുക;
- അന്വേഷിച്ചു വലയുക;
- തെറ്റുക;
- നഷ്ടപ്പെടുക, വിട്ടുപോവുക;
- സംശയിക്കുക, നിർണയിക്കാനാകാതെ കുഴങ്ങുക;
- കൊല്ലുക, നശിപ്പിക്കുക;
- തോല്ക്കുക;
- പതറുക;
- അഴുക്കുകളയുവാൻ തുണി നനച്ച് രണ്ടുകൈകൊണ്ടും കല്ലിലോ മറ്റോ ലഘുവായി തല്ലുക. (പ്ര) തപ്പിത്തടയുക = കൈകൊണ്ടും മറ്റും സ്പർശിച്ചു നിർണയിക്കുക (അന്ധന്മാർ എന്നപോലെ);
- അസ്ഥിരമായ ചുവടോടെ നടക്കുക;
- ക്ലേശിക്കുക, പ്രയാസപ്പെടുക;