തല്ലുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]തല്ലുക
- അടിക്കുക;
- ചതയ്ക്കുക;
- അലക്കുക;
- അടിച്ചുകൊഴിക്കുക, താഴെവീഴ്ത്തുക, ഉടയ്ക്കുക. (പ്ര) തല്ലി ഊട്ടുക = നിർബന്ധിച്ച് ആഹാരം കഴിപ്പിക്കുക. തല്ലിക്കൂട്ടുക = വല്ലവിധേനയും അടിച്ചുചേർത്തുണ്ടാക്കിയെടുക്കുക. തല്ലിക്കൊടുക്കുക = വേണ്ടസമയത്തു ശിക്ഷകൊടുക്കുക. തല്ലിച്ചതയ്ക്കുക = അടിച്ചു ചതയ്ക്കുക. തല്ലിത്തകർക്കുക = അടിച്ചുപൊളിക്കുക. തല്ലിക്കൊണ്ടപ്പം തീറ്റാറില്ല (പഴഞ്ചൊല്ല്)