padding
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ചെറുമെത്ത
- നിറസാധനം
- മാനസിക രോഗാശുപത്രിയിലെ ശബ്‌ദനിരുദ്ധ ചുമരുകളുള്ള മുറി
- ഭ്രാന്താശുപത്രിയിലെ ഭിത്തിയിൽ പതുപതുത്ത വസ്‌തു ഒട്ടിച്ച മുറി
- പിടിച്ചുപറിക്കാരൻ
- പിടിച്ചുപറിക്കുക
- ചെറുമെത്ത
- ജീനി
- ജലച്ചെടികളുടെ പൊന്തിനിൽക്കുന്ന ഇല
- പാദരക്ഷ
- ലറ്റർപാഡ്
- മൃദൂപധാനം
- വച്ചെഴുത്തുപകരണം
- ഇല
- റബർസ്റ്റാമ്പിനുള്ള മഷിലിപ്‌തമായ പാഡ്
- ബ്ലോട്ടിങ്ങ് പാഡ്
- നിറയ്‌ക്കുക
- തെരികവയ്‌ക്കുക
- പതുക്കെ നടക്കുക
- മന്ദഗമനം ചെയ്യുക
- പാത
- പഥം
- മെത്ത
- മൃദുവായ പര്യാണം
- ചുമ്മാട്
- കീബോർഡിന്റെ വലതുവശത്തുള്ള മിനി ന്യൂമെറിക് കീബോർഡ്
- കമ്പ്യൂട്ടറിന്റെ കീ ബോർഡിൽ ഒരു ഭാഗത്ത് അക്കങ്ങളും അതിനോടനുബന്ധിച്ച് ചിഹ്നങ്ങളും മാത്രമുള്ള ഭാഗം
- സംസാരം നീട്ടിക്കൊണ്ടുപോകാൻ കഴമ്പില്ലാത്ത കാര്യങ്ങൾ പറയുക
- റബ്ബർസീലിൽ മഷി പുരട്ടുന്നതിനുള്ള സംവിധാനം