മഷി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മഷി
വിക്കിപീഡിയ
- കടലാസിലോ അതുപോലെയുള്ള പ്രതലങ്ങളിലോ ചിത്രങ്ങളോ ലിപികളോ എഴുതാൻ ഉപയോഗിക്കുന്ന ദ്രാവകം, (പേനയിൽ അടച്ചോ പേനയുടെ മുന മുക്കിയോ) എഴുതാൻ ഉപയോഗിക്കുന്ന നിറമുള്ള ദ്രാവകം;
- അഞ്ജനം (കണ്മഷി), കണ്പോളകളുടെ ഉള്ളിലോ പുറത്തോ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായിട്ടും, മരുന്നായിട്ടും പുരട്ടുന്ന കൊഴുപ്പുള്ള ദ്രാവകം - കണ്മഷി
- വിളക്കു കത്തിക്കുമ്പോൾ ഉണ്ടാകുന്ന കരി, വിളക്കുമഷി
- ഇല്ലറക്കരി (പുകയറ)
- മാഞ്ചി
തർജ്ജുമ
[തിരുത്തുക]ഇംഗ്ലീഷ്: ink