സംസാരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സംസാരം
- ലൗകിക ജീവിത ചക്രം, വിവിധാവസ്ഥകളുടെയും ജന്മങ്ങളുടെയും പരമ്പരയിലൂടെയുള്ള ജീവിതഗതി
- ലോകം
- ഭൗതികജീവിതം
- മായ
- അലഞ്ഞുതിരിയൽ
നാമം
[തിരുത്തുക]സംസാരം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: conversation