ലോകം
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
ശബ്ദം (പ്രമാണം)
നാമം[തിരുത്തുക]
- പ്രപഞ്ചം, ഭൂമിയും അതിനുചുറ്റുമുള്ള ദൃശ്യപ്രപഞ്ചവും, സകല ചരാചരങ്ങളുടെയും വിഹാരരംഗം, ഭൂമിയും അതിലെ ചരാചരങ്ങളും, ഭൂലോകം
- മനുഷ്യരാശി
- അവനവന്റെ ചുറ്റുമുള്ള മനുഷസമൂഹം, ജനങ്ങൾ
- സമുദായം
- നാട്ടുകാർ
- പുരാണാദികളിൽ പരാമർശിച്ചിട്ടുള്ള പതിനാലുലോകങ്ങളിൽ ഏതെങ്കിലും ഒന്ന്;