വിക്കിനിഘണ്ടു:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/Archive 1

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

Self Nomination[തിരുത്തുക]

As there are no administrators at Malayalam Wikitionary, I would like to take the responsibly as an administrator/bureaucrat. It is necessary to fight against vandalism and to localise the pages. I request the communities approval so that I can carry it to Meta. Thank You!

--ViswaPrabha (വിശ്വപ്രഭ) 16:13, ൨൭ January ൨൦൦൬ (UTC)

  • Strong Support - This user is exceptional in contributing articles and fighting against Vandalism on this project. He has the technical knowlrdge as well. The community needs an administrator and he is the one best suited. Manjithkaini 16:18, ൨൭ January ൨൦൦൬ (UTC)
  • Strong Support Peringz 16:25, ൨൭ January ൨൦൦൬ (UTC)

I also want to help out. I would like to be the admin too. But I support the decision of making Viswaprabha the admin. liju

User:Jacob.jose[തിരുത്തുക]

മലയാളം വിക്ഷ്നറിയുടെ കാര്യനിർവാഹകസ്ഥാനത്തേക്കു ഞാൻ സ്വയം നാമനിർദേശം സമർപ്പിക്കുന്നു. പ്രസ്തുത സ്ഥാനം വിക്ഷ്നറിയുടെ ശൈശവദശയിൽനിന്നുമുള്ള വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രയത്നങ്ങളിൽ സജീവമായി ഇടപെടാൻ സഹായകമാവുമെന്നു കരുതുന്നു. ഞാൻ നിലവിൽ സജീവമായി സേവനം നൽകുന്ന വിക്കി പ്രസ്ഥാനങ്ങളിൽ ചെയ്ത സേവനങ്ങളിലേക്കുള്ള കണ്ണികൾ ഇവിടെ ചേർക്കുന്നു:

  1. മലയാളം - വിക്ഷ്നറിയിൽ(ചുരുക്കം), വിക്കിപീഡിയയിൽ(ചുരുക്കം)
  2. English - വിക്കിപീഡിയയിൽ(ചുരുക്കം)
  3. Meta - മെറ്റാവിക്കിയിൽ

നന്ദി! --Jacob.jose 11:59, 14 നവംബർ 2007 (UTC)Reply[മറുപടി]

(Summary for Steward: I would like to nominate myself for being an administrator in Malayalam Wiktionary.)


Sysop Request in Meta[തിരുത്തുക]

Thanks for all your kind support!

I have placed a sysop request here, since all the users who were active in September as per the list here, some users who had been active in the earlier months, and others who are now active in Malayalam wikipedia have voted. --Jacob.jose 16:34, 17 നവംബർ 2007 (UTC)Reply[മറുപടി]

User:Sadik Khalid[തിരുത്തുക]

മലയാളം വിക്കിനിഘണ്ടുവിൽ കഴിഞ്ഞ ഒരു വർഷത്തോളമായി സംഭാവന നൽകുകയും താത്കാലിക കാര്യനിർ‌വാഹകനായി സേവനമനുഷ്ഠിക്കുകയും ചെയ്ത സാദിക്കിനെ സ്ഥിരകാര്യനിർ‌വാഹകനായി തിരഞ്ഞെടുക്കാൻ ഞാൻ നാമനിർദേശം ചെയ്യുന്നു. --Jacob.jose(talk) 18:08, 24 മേയ് 2008 (UTC)Reply[മറുപടി]


Symbol keep vote.svg മെറ്റായിൽ കാര്യനിർ‌വാഹകപദവിക്കായുള്ള അഭ്യർത്ഥന നൽകിയിട്ടുണ്ട് (Requested in Meta for sysop permission). --Jacob.jose(talk) 19:15, 31 മേയ് 2008 (UTC)Reply[മറുപടി]

Symbol confirmed.svg സാദിക്ക് ഖാലിദ് ഇന്നുമുതൽ വിക്കിനിഘണ്ടുവിൽ കാര്യനിർ‌വാഹകനാണ്‌. എല്ലാവിധ ആശംസകളും! --Jacob.jose(talk) 19:45, 31 മേയ് 2008 (UTC)Reply[മറുപടി]

നന്ദി, വിക്കിനിഘണ്ടു മെച്ചപ്പെടുത്താൻ ആത്മാർത്ഥമായി പരിശ്രമിക്കാം --സാദിക്ക് ഖാലിദ്(talk) 13:52, 9 ജൂൺ 2008 (UTC)Reply[മറുപടി]

ഉപയോക്താവ്:Junaidpv[തിരുത്തുക]

ഏറെ ഉപയോക്താക്കൾ വിക്കിനിഘണ്ടുവിൽ സജീവമാകുന്ന ഈ അവസരത്തിൽ കൂടുതൽ സജീവ കാര്യനിർ‌വാഹകർ ആവശ്യമുണ്ട്. മലയാളം വിക്കിപീഡിയയിലെ ഇരുത്തം വന്ന കാര്യനിർ‌വാഹകനും, 2008 ജൂലൈ മുതൽ വിക്കിനിഘണ്ടുവിലെ അംഗവും ഇവിടെയുള്ള ഭൂരിഭാഗം നിർ‌വചനങ്ങളും User:UltraBot എന്ന യന്ത്രമുപയോഗിച്ചു ചേർക്കാൻ ചുക്കാൻ പിടിക്കുകയും ചെയ്ത ജുനൈദിനെ ഞാൻ കാര്യനിർ‌വാഹകസ്ഥാനത്തേയ്ക്ക് നാമനിർദേശം ചെയ്യുന്നു. --Jacob.jose(talk) 21:35, 22 ഡിസംബർ 2010 (UTC)Reply[മറുപടി]

എന്നെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് നാമനിദ്ദേശം ചെയ്തതിനു ജേക്കബിനോട് നന്ദി അറിയിക്കുന്നു. അതോടൊപ്പം എന്റെ സമ്മതവും അറിയിക്കുന്നു. --ജുനൈദ് | Junaid(talk) 03:37, 23 ഡിസംബർ 2010 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു- ജുനൈദ് ഇവിടുത്തെ കാര്യനിർ‌വാഹകൻ ആണു് എന്നാ ഞാൻ കരുതിയിരുന്നത്. ഇത് എപ്പോഴേ വേണ്ടതായിരുന്നു. --Shijualex(talk) 00:36, 23 ഡിസംബർ 2010 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു --Arayilpdas(talk) 13:30, 23 ഡിസംബർ 2010 (UTC)(വോട്ടു ചെയ്യാൻ അർഹതയുണ്ടോന്ന് അറിയില്ല!)Reply[മറുപടി]
Symbol keep vote.svg മെറ്റായിൽ കാര്യനിർ‌വാഹകപദവിക്കായുള്ള അഭ്യർത്ഥന നൽകിയിട്ടുണ്ട് (Requested in Meta for sysop permission). --Jacob.jose 04:39, 31 ഡിസംബർ 2010 (UTC)Reply[മറുപടി]
Symbol confirmed.svg ജുനൈദ് ഇന്നുമുതൽ വിക്കിനിഘണ്ടുവിൽ കാര്യനിർ‌വാഹകനാണ്‌. എല്ലാവിധ ആശംസകളും! --Jacob.jose 22:24, 31 ഡിസംബർ 2010 (UTC)Reply[മറുപടി]
എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദി.--ജുനൈദ് | Junaid 17:00, 1 ജനുവരി 2011 (UTC)Reply[മറുപടി]

ഉപയോക്താവ്:Jacob.jose (Nominating as Bureaucrat)[തിരുത്തുക]

മലയാളം വിക്കിമീഡിയ സംരംഭങ്ങളിൽ പ്രധാനപ്പെട്ട സംരംഭമായ വിക്കിനിഘണ്ടുവിൽ സീസോപ്പുകൾ ഉൾപ്പെടെ സജീവരായ നിരവിധിപേരുണ്ടെങ്കിലും ബ്യൂറോക്രാറ്റ് പദവി വഹിക്കുന്ന ഉപയോക്താക്കളില്ല. ഒരു വിക്കിമീഡിയ സംരംഭം മീറ്റാവിക്കിയെ ആശ്രയിക്കാതെ സ്വയംഭരണ സംവിധാനത്തിൽ ആകണമെങ്കിൽ അതിൽ ബ്യൂറോക്രാറ്റ് വഹിക്കുന്ന ആരെങ്കിലുമുണ്ടായിരിക്കണം.

വിക്കിനിഘണ്ടുവിന്റെ വളർച്ചയിൽ നിരവധി സേവനങ്ങൾ നൽകിയ ഉപയോക്താവാണ് ജേക്കബ്. വളരെ കുറച്ച് നിർവ്വചനങ്ങൾ മാത്രമുണ്ടായിരുന്ന വിക്കിനിഘണ്ടുവിനെ ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം സ്വന്തം സംഭാവനകൾ കൂടാതെ ഞാനുൾപ്പെടെ പലരേയും വിക്കിനിഘണ്ടുവിലേക്കാകർഷിച്ച് പദ്ധതിയിൽ കൂടുതൽ സജീവത കൊണ്ടുവരുന്നതിലും പിന്നണി പ്രവർത്തനങ്ങൾ വഴി പദ്ധതിയിൽ ഉള്ളടക്കം വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധാലുവാണ്. ഇങ്ങനെ നിരവധി കാരണങ്ങൾകൊണ്ട് ബ്യൂറോക്രാറ്റ് സ്ഥാനം വഹിക്കാൻ അനുയോജ്യൻ ജേക്കബ് തന്നെയാണ്. അദ്ദേഹത്തെ ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് ഞാൻ നാമനിർദ്ദേശം ചെയ്യുന്നു. --ജുനൈദ് | Junaid (സംവാദം) 16:58, 4 മാർച്ച് 2012 (UTC)Reply[മറുപടി]

നാമനിർദേശത്തിനും ജുനൈദിന്റെ നല്ല വാക്കുകൾക്കും നന്ദി. വിക്കിനിഘണ്ടു സംരംഭത്തിനു കൂടുതൽ സഹായങ്ങൾ നൽകാൻ സാധിക്കുന്നതിൽ സന്തോഷം. എന്റെ സമ്മതം അറിയിക്കുന്നു. --Jacob.jose (സംവാദം) 22:19, 5 മാർച്ച് 2012 (UTC)Reply[മറുപടി]
Symbol confirmed.svg ജേക്കബിനെ ബ്യൂറോക്രാറ്റായി തിരഞ്ഞെടുത്തിരിക്കുന്നു. ആശംസകൾ --ജുനൈദ് | Junaid (സംവാദം) 03:35, 13 മാർച്ച് 2012 (UTC)Reply[മറുപടി]
ഇവിടെയും പിന്നീട് മെറ്റായിലും നൽകിയ പിന്തുണയ്ക്കു നന്ദി. --Jacob.jose (സംവാദം) 15:36, 13 മാർച്ച് 2012 (UTC)Reply[മറുപടി]

ഉപയോക്താവ്:Vssun[തിരുത്തുക]

കുറേയേറെ തെറ്റുതിരുത്തലുകളും, ഇറക്കുമതികളും ചെയ്യാനുള്ള പദ്ധതിയുണ്ട്. സിസോപ്പ് ബിറ്റ് ഗുണകരമായിരിക്കും എന്നു വിശ്വസിക്കുന്നു. അതിനായി സ്വയം നാമനിർദ്ദേശം ചെയ്യുന്നു. ഏവരുടേയും അഭിപ്രായം ആരായുന്നു. --Vssun (സംവാദം) 09:18, 27 മാർച്ച് 2012 (UTC)Reply[മറുപടി]

  • Symbol support vote.svg അനുകൂലിക്കുന്നു - വിക്‌ഷണറിയുടെ ഈ ധന്യമുഹൂർത്തത്തിൽ നമ്മുടേതായി വിക്‌ഷണറിയ്ക്കു നൽകാവുന്ന ഏറ്റവും നല്ല സമ്മാനം! ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:30, 27 മാർച്ച് 2012 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു ഇനിയെങ്കിലും {{delete}} ഇട്ട് വെറുതെ സമയം കളയേണ്ട.. --Jacob.jose (സംവാദം) 02:50, 28 മാർച്ച് 2012 (UTC)Reply[മറുപടി]
Symbol confirmed.svg സുനിൽ ഇന്നുമുതൽ വിക്കിനിഘണ്ടുവിൽ കാര്യനിർ‌വാഹകനാണ്‌. എല്ലാവിധ ആശംസകളും! --Jacob.jose (സംവാദം) 20:16, 7 ഏപ്രിൽ 2012 (UTC)Reply[മറുപടി]
എന്നെ പിന്തുണച്ച ഏവർക്കും നന്ദി. --Vssun (സംവാദം) 02:48, 8 ഏപ്രിൽ 2012 (UTC)Reply[മറുപടി]