വിക്കിനിഘണ്ടു:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പഴയ തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പു സഞ്ചയിക

ഇത് വിക്കിനിഘണ്ടുവിലേക്കുള്ള കാര്യനിർവാഹക സ്ഥാനത്തേക്കുള്ള അപേക്ഷ സമർപ്പിക്കുവാനും സമ്മതിദാനം രേഖപ്പെടുത്തുവാനുമുള്ള താളാകുന്നു. ‍

വോട്ടു ചെയ്യേണ്ട വിധം: സ്ഥാനാർഥിയുടെ പേരിനു താഴെ അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും, എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും നിഷ്പക്ഷമാണെങ്കിൽ {{നിഷ്പക്ഷം}} രേഖപ്പെടുത്തി പിന്മൊഴികളുണ്ടെങ്കിൽ‍ അതും രേഖപ്പെടുത്തി ഒപ്പ് വെക്കുക.


ഉപയോക്താവ്:Vssun[തിരുത്തുക]

കുറേയേറെ തെറ്റുതിരുത്തലുകളും, ഇറക്കുമതികളും ചെയ്യാനുള്ള പദ്ധതിയുണ്ട്. സിസോപ്പ് ബിറ്റ് ഗുണകരമായിരിക്കും എന്നു വിശ്വസിക്കുന്നു. അതിനായി സ്വയം നാമനിർദ്ദേശം ചെയ്യുന്നു. ഏവരുടേയും അഭിപ്രായം ആരായുന്നു. --Vssun (സംവാദം) 09:18, 27 മാർച്ച് 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു - വിക്‌ഷണറിയുടെ ഈ ധന്യമുഹൂർത്തത്തിൽ നമ്മുടേതായി വിക്‌ഷണറിയ്ക്കു നൽകാവുന്ന ഏറ്റവും നല്ല സമ്മാനം! ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:30, 27 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ഇനിയെങ്കിലും {{delete}} ഇട്ട് വെറുതെ സമയം കളയേണ്ട.. --Jacob.jose (സംവാദം) 02:50, 28 മാർച്ച് 2012 (UTC)
Symbol kept vote.svg സുനിൽ ഇന്നുമുതൽ വിക്കിനിഘണ്ടുവിൽ കാര്യനിർ‌വാഹകനാണ്‌. എല്ലാവിധ ആശംസകളും! --Jacob.jose (സംവാദം) 20:16, 7 ഏപ്രിൽ 2012 (UTC)
എന്നെ പിന്തുണച്ച ഏവർക്കും നന്ദി. --Vssun (സംവാദം) 02:48, 8 ഏപ്രിൽ 2012 (UTC)