ഉപയോക്താവിന്റെ സംവാദം:Sreenandhini

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

help[തിരുത്തുക]

ഇംഗ്ലീഷിൽ തലക്കെട്ട് നല്കിയിരിക്കുന്ന hockey stick ആർട്ടിക്കിൽ പോലുള്ളവയുടെ തലക്കെട്ട് എങ്ങനെയാണ് വിക്കിനിഘണ്ടുവിൽ മലയാളത്തിലാക്കുന്നത്?--Sreenandhini (സംവാദം) 19:04, 8 ഒക്ടോബർ 2018 (UTC)

ഇതിന് വല്ല ഉത്തരവും എവിടെനിന്നെങ്കിലും ലഭിച്ചോ? ചോദിക്കാൻ കാരണം - പറഞ്ഞ താളിന്റെ തലകെട്ടിൽ മാറ്റമൊന്നും കണ്ടില്ല. Adithyak1997 (സംവാദം) 16:30, 13 ജൂൺ 2020 (UTC)
@ Adithyak1997: ഇതുവരെ ലഭിച്ചിട്ടില്ല.Sreenandhini (സംവാദം) 01:00, 14 ജൂൺ 2020 (UTC)
എന്റെ അറിവിൽ സാധാരണ മലയാളം വിക്കിയിൽ താളുകൾ എങ്ങനെയാണ് മാറ്റുന്നത്, അതുപോലെ തന്നെയാണ് ഇവിടെയും. പക്ഷെ ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റുവാൻ പാടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതിന് വ്യക്തമായ ഒരു കാരണം എനിക്ക് അറിയില്ല. പക്ഷെ ഒരു ഉദ്ദാഹരണം തരുവാൻ സാധിക്കും. താൾ ദയവായി പരിശോധിക്കുക. ഇംഗ്ലീഷ് വിക്കിനിഘണ്ടുവിലെ മലയാള തലക്കെട്ടോടുകൂടിയുള്ള താൾ ആണ്. ആയതിനാൽ മലയാളം വിക്കിനിഘണ്ടുവിലും ഇംഗ്ലീഷ് തലക്കെട്ടോടുകൂടിയുള്ള താളുകൾ വേണമെന്നർത്ഥം. Adithyak1997 (സംവാദം) 07:06, 14 ജൂൺ 2020 (UTC)
ആദിത്യ, മറുപടിക്ക് വളരെയധികം നന്ദി.--Sreenandhini (സംവാദം) 15:44, 15 ജൂൺ 2020 (UTC)