Jump to content

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/നിലവറ/2007/സെപ്റ്റംബർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 1
തുള്ളി; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. വളരെ ചെറിയ അളവിലുള്ള ദ്രാവകം, സ്വയം താഴേക്ക് പതിക്കാൻ വലിപ്പമുള്ള ഒരു കണം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 2
വെണ്ട; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഒരു ഏകവർഷി സസ്യം.
  2. അതിന്റെ ഭക്ഷ്യയോഗ്യമായ ഫലം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 3
ഫലം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഏതെങ്കിലും നടപടിയുടെ കലാശം.
    ഉദാ: തിരഞ്ഞെടുപ്പു ഫലം,പരീക്ഷാഫലം.
  2. കായ് അല്ലെങ്കിൽ കനി, സാധാരണയായി ഒരു സസ്യത്തിന്റെ വിത്ത് വഹിക്കുന്ന ഭക്ഷ്യയോഗ്യമായ ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിലും മണത്തിലും കാണുന്ന പഴം
    ഉദാ:മാവിന്റെ ഫലമാണ് മാമ്പഴം
  3. ഗണിതത്തിൽ ഒരു ചോദുഅതിന്റെ അല്ലെങ്കിൽ സൂത്രത്തിന്റെ ഉത്തരം
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 4
കഴുത; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഭാരം വഹിക്കാനും പുറത്തു കയറി യാത്ര ചെയ്യാനും ഉപയോഗിക്കുന്ന വളർത്തു മൃഗം
  2. അവിവേകിയും പിടിവാദവുമുള്ള ഒരാൾ.
  3. വിഡ്ഢി.
  4. മൂഢൻ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 5
കമ്യൂണിസ്റ്റ്‌ പച്ച; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ‍ഒരു തരം ചെറിയ സസ്യം, ഒരുതരം കള.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 6
മകരം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഒരു മലയാളമാസം.
  2. (ജ്യോതിശാസ്ത്രം) ഒരു രാശി - മകരമത്സ്യത്തിന്റെ ആകൃതിയിലുള്ള നക്ഷത്രസമൂഹത്തോടു കൂടിയത്‌.
  3. മുതല.
  4. ഒരു തരം മത്സ്യം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 7
വർമ്മം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പടച്ചട്ട
  2. മർമ്മം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 8
തുന്നിക്കുക; ക്രി
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. തുന്നുക എന്ന ക്രിയയുടെ പ്രേരണാത്മകരൂപം.
  2. ചക്കയും മറ്റും പുറത്തുനിന്നു ചൂഴ്‌ന്നെടുത്തു മൂപ്പും മറ്റും പരിശോധിക്കുക.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 9
ഉണ്ണി; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ചെറിയ ആൺകുട്ടി.
  2. മകൻ.
  3. സമാവർത്തന കർമം കഴിയാത്ത നമ്പൂതിരി ബാലന്മാരെ വിളിക്കുന്ന പേര്‌.
  4. അമ്പലവാസികളിൽ ഒരു ജാതി.
  5. കന്നുകാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം പ്രാണി.
  6. മുട്ടയുടെ മഞ്ഞക്കരു.
ഒരു ആണിനെ അയാളുടെ ബാല്യകാലത്തെ രൂപത്തെ ഉദ്ദേശ്ശിച്ച് ഉണ്ണി എന്ന വാക്കു ഒരു വിശേഷനാമരൂപത്തിൽ ചേറ്ത്ത് ഉപ്യൊഗിക്കാറുണ്ട് - ഉദഹരണം ഉണ്ണീകൃഷ്ണൻ, ഉണ്ണീയേശു .

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 10
കൊങ്ങിണിപ്പൂവ്; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഒരുതരം പൂവ്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 11
തിര; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. തിരമാല, സമുദ്രജലത്തിൽ ഉണ്ടാവുന്ന ഓളം.
  2. വെടിയുണ്ട, വെടിക്കോപ്പുകളിൽ നിറക്കുന്ന ഉണ്ട.
  3. തിരശ്ശീല, ചലച്ചിത്ര പ്രദർശനത്തിനുപയോഗിക്കുന്ന വെള്ളിത്തിര,
  4. മാങ്ങാത്തിര, മാങ്ങായുടെ ഭക്ഷ്യയോഗ്യമായ ഭാഗം, ജലാംശം ഏതാണ്ട് പൂർണ്ണമായി ഒഴിവാക്കിയതിനുശേഷം, പൊതുവേ പരത്തിയ രൂപത്തിലുള്ളത്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 12
അലസം; ക്രി.വി.
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ചുറുചുറുക്കില്ലാതെ.
  2. മെല്ലെ.
  3. മാന്ദ്യം.
  4. മന്ദഗതി.
  5. സാവധാനം.
  6. സാവധാനത.
  7. വിളംബനം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 13
ദ്രുതം; ക്രി.വി.
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. താമസമില്ലാതെ.
  2. ശീഘ്രം.
  3. വേഗം.
  4. പെട്ടന്ന്.
  5. ക്ഷിപ്രം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 14
തമാശ; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഉല്ലാസം നൽകുന്ന വാക്ക് അല്ലെങ്കിൽ പ്രവൃത്തി.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 15
അംശകം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അംശം, പങ്ക്‌, ഒരു നക്ഷത്രദിവസത്തിന്റെ നാലിലൊന്ന്, രാശിയുടെ ഒരു ഭാഗം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 16
കരം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. നികുതി, പൊതുവായ ആവശ്യത്തിലേക്ക് സർക്കാരിലേക്ക് നൽകേണ്ടുന്ന പണം.
  2. കൈ, കൈപത്തിയും വിരലുകളുമടങ്ങുന്ന ശരീര ഭാഗം..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 17
ദൂതൻ; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ദൂതുമായി വരുന്നയാൾ, സന്ദേശം എത്തിച്ചു തരുന്നയാൾ.
    ഉദാ: സമാധാന ദൂതൻ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 18
മാത്ര; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഒരക്ഷരം ഉച്ചരിക്കാൻ ആവശ്യമായ സമയം‍.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 19
വെള്ളി; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. തിളക്കമുള്ള ഒരു ലോഹം, അണുസംഖ്യ 47, അണുഭാരം 107.87,
  2. വെള്ളിയാഴ്ച, ആഴ്ചയിലെ ഒരു ദിവസം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 20
സമയമേഖല; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പൊതുവായ സമയ മാനദണ്ഡമുള്ള രേഖാംശങ്ങളുടെ പരിധി.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 21
സ്ഥലം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. തുറസ്സായ പ്രദേശം, തുറസ്സായ ഇടം.
  2. സ്ഥാനം.
  3. കെട്ടിട നിർമ്മാണത്തിനായുള്ള ഭൂമി..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 22
ആത്മകഥ; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. സ്വയം എഴുതിയ ജീവചരിത്രം; ഒരാളുടെ സ്വന്തം ജീവചരിത്രം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 23
അകർമണ്യ; വി
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. കർമത്തിനു പ്രാപ്തിയില്ലാത്ത, ജോലിയിൽ മുടക്കമില്ലാത്ത;
  2. ചെയ്‌തുകൂടാത്ത, ചെയ്യാൻ യോഗ്യമല്ലാത്ത.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 24
ഉച്ചഭക്ഷണം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. സാധാരണയായി മദ്ധ്യാഹ്നത്തിൽ കഴിക്കുന്ന ആഹാരം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 25
അമുക്കിരം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഒരു ഔഷധച്ചെടി (ശാസ്ത്രീയനാമം Withania Somnifera).

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 26
സംശോധനം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഒരു പ്രമാണത്തിലെ വാക്യം തിരുത്തുക‍.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 27
ദേഹണ്ണക്കാർ; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പാചക വിദഗ്ദ്ധർ, ആഹാരം പാകം ചെയ്യുന്നതിൽ നൈപുണ്യമുള്ളവർ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 28
വ്യാഴം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ഒരു ഗ്രഹം, സൗരയൂഥത്തിലെ ഏറ്റവും വലിയതും ദൂരം കൊണ്ട് അഞ്ചാമത്തെതുമായ ഗ്രഹം.
  2. ആഴ്‌ചയിലെ ഒരു ദിവസം, ബുധനാഴ്‌ചയ്‌ക്ക് ശേഷവും വെള്ളിയാഴ്‌ചയ്‌ക്ക് മുൻപുമായി വരുന്ന ദിവസം.
  3. വ്യാഴ ഭഗവാന് ‍(ഹൈന്ദവം).

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 29
അശ്വം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. കുതിര, ഒരു വളർത്തു മൃഗം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 30
കരാത്ത്; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. തിണ്ണ, സാധാരണയായി വീടിന്റെയോ കടകളുടെയോ പൂമുഖത്ത് വിശ്രമിക്കാൻ വേണ്ടി ഉയർത്തിക്കെട്ടിയിട്ടുള്ള ഭാഗം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക