മകരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മകരം
വിക്കിപീഡിയ
- ഒരു തരം മത്സ്യം.
- ഒരു മലയാളമാസം, ആറാമത്തെ മലയാളമാസം
- (ജ്യോതിശാസ്ത്രം) ഒരു രാശി - മകരമത്സ്യത്തിന്റെ ആകൃതിയിലുള്ള നക്ഷത്രസമൂഹത്തോടു കൂടിയത്, (ജ്യോതിഷം) മേടം മുതൽ പത്താമ്രാശി (ആകൃതി മകരമത്സ്യത്തെപ്പോലെയാകയാൽ);
- മുതല.
- നവനിധികളിലൊന്ന്
- വരുണന്റെ വാഹനം
- കാമദേവന്റെ കൊടിയടയാളം
- ഒരുതരം കർണാഭരണം
- ഒരു പർവതം
- താന്നിമരം
- ഇലഞ്ഞി
തർജ്ജമകൾ
[തിരുത്തുക] മുതല
|
|
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.