കൊങ്ങിണിപ്പൂവ്
ദൃശ്യരൂപം
വിക്കിപീഡിയ
ഉച്ചാരണം
[തിരുത്തുക]മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കൊങ്ങിണിപ്പൂവ്
- ഒരുതരം പൂവ്. (സ്പീഷിസ് Lantana)
മറ്റു പേരുകൾ
[തിരുത്തുക]- കൊങ്ങിണിപ്പൂവ് (തൃശ്ശൂർ)
- കിങ്ങിണിപ്പൂവ്
- സൂളച്ചിപ്പൂവ് (കാസർകോട്)
- അരിപ്പൂവ് (കണ്ണൂർ, കോഴിക്കോട്)
- തേവിടിച്ചിപ്പൂവ്
- പൂച്ചെടി (കോട്ടയം)
- ഉണ്ണിച്ചെടി (കൊങ്ങിണിപ്പൂവുണ്ടാവുന്ന ചെടി)
- ഉണ്ണിപ്പൂവ്
- വേലിപ്പരുത്തി (പത്തനംതിട്ട, ആലപ്പുഴ)
- സുന്ദരിപ്പൂവ്
- ചെട്ടിച്ചിപ്പൂവ്
തർജ്ജമകൾ
[തിരുത്തുക] കൊങ്ങിണിപ്പൂവ്
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.