വ്യാഴം
Jump to navigation
Jump to search
ഉച്ചാരണം[തിരുത്തുക]
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
വ്യാഴം
വിക്കിപീഡിയ
- ഗ്രഹങ്ങളിൽ ഒന്ന്, ഒരു ഗ്രഹം, സൗരയൂഥത്തിലെ ഏറ്റവും വലിയതും ദൂരം കൊണ്ട് അഞ്ചാമത്തെതുമായ ഗ്രഹം.
- ആഴ്‌ചയിലെ ഒരു ദിവസം, ബുധനാഴ്‌ചയ്‌ക്ക് ശേഷവും വെള്ളിയാഴ്‌ചയ്‌ക്ക് മുൻപുമായി വരുന്ന ദിവസം, വ്യാഴാഴ്ച
- വ്യാഴ ഭഗവാൻ (ഹൈന്ദവം), ബൃഹസ്പതി
തർജ്ജമകൾ[തിരുത്തുക]
ഒരു ഗ്രഹം
planet
ബുധനാഴ്‌ചയ്‌ക്ക് ശേഷവും വെള്ളിയാഴ്‌ചയ്‌ക്ക് മുൻപുമായി വരുന്ന ദിവസം
കൂടുതൽ അറിവിന്[തിരുത്തുക]
|