പൂച്ച

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പൂച്ച

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

പൂച്ച

പദോൽപ്പത്തി: പൂച്ചുക (മാന്തുക, പറിക്കുക) എന്ന സ്വഭാവത്തിൽ നിന്നും
  1. മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ്‌പൂച്ച, ഒരു വളർത്തു മൃഗം (സിംഹം പുലി എന്നിവയുടെ വർഗത്തിൽപ്പെട്ടത്)

പ്രയോഗങ്ങൾ[തിരുത്തുക]

  1. പൂച്ച പാൽകുടിക്കും വണ്ണം = ആരും അറിയുകയില്ലെന്നുള്ള ഭാവത്തിൽ.
  2. പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്തെന്തുകാര്യം
  3. പൂച്ചയ്ക്കു വിളയാട്ട് എലിക്കു പ്രാണവേദന
  4. മിണ്ടാപ്പൂച്ച കലമുടയ്ക്കും (പഴഞ്ചൊല്ല്)

പര്യായപദങ്ങൾ[തിരുത്തുക]

  1. മാർജ്ജാരൻ
  2. ആഖുഭുക്ക്
  3. വൃഷദംശകം
  4. വിഡാലം
  5. ഓതു

തർജ്ജമകൾ[തിരുത്തുക]

വിക്കിപീഡിയയിൽ
പൂച്ച എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=പൂച്ച&oldid=549164" എന്ന താളിൽനിന്ന് ശേഖരിച്ചത്