പുലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]പുലി
വിക്കിപീഡിയ
- ഒരു വന്യമൃഗം, പൂച്ചയുടെ വർഗത്തിൽപ്പെട്ട ഒരു വന്യ മൃഗം, പുള്ളിപ്പുലി
- കടുവയെ കുറിക്കാനും പുലി എന്ന പദം പ്രാദേശികമായി ഉപയോഗിക്കാറുണ്ട്
- സമർത്ഥൻ എന്ന അർഥത്തിൽ
- ധീരൻ