അട്ട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]നാമം
[തിരുത്തുക]അട്ട
വിശേഷണം
[തിരുത്തുക]അട്ട
- പദോൽപ്പത്തി: അടുക
തർജ്ജമകൾ
[തിരുത്തുക]വിക്കിപീഡിയ
നാമം
[തിരുത്തുക]അട്ട
- അനേകം കാലുകളുള്ളതും കുപ്പയിൽ കിടക്കുന്നതുമായ ഒരു ഇഴജന്തു.പെരുമാളട്ട = ഇളം ചുവപ്പു നിറമുള്ള വലിയ അട്ട.കുളയട്ട= ചെളിവെള്ളത്തിൽ കിടക്കുന്നതും രക്തം വലിച്ചുകുടിക്കുന്നതുമായ ഒരിനം പുഴു (കന്നട്ട)
വിശേഷണം
[തിരുത്തുക]അട്ട
- പദോൽപ്പത്തി: (സംസ്കൃതം)