അക്ഷം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അക്ഷം
- പദോൽപ്പത്തി: (സംസ്കൃതം)
- അച്ചുതണ്ട്, അച്ചുതടി;
- തേർ, വണ്ടി;
- വണ്ടിച്ചക്രം;
- അക്ഷരേഖ;
- ഭൂമിയുടെ അച്ചുതണ്ടായി കൽപിക്കപ്പെടുന്ന രേഖ;
- തുലാക്കോൽ;
- തോളെല്ല്;
- ഒരു അളവ്;
- പാമ്പ്;
- താന്നി;
- ചൂതുകരു;
- ചൂതുകളി;
- രുദ്രാക്ഷം;
- ഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദേശിക്കുവാനുള്ള ആധാരരേഖ
- ഒന്നിലധികം രാജ്യങ്ങൾ ചേർന്നുണ്ടാകുന്ന കൂട്ടുകെട്ട്;
- കോടതിയിലെ വ്യവഹാരം;
- പതിനാറു മാസം;
- അഞ്ച് എന്ന സംഖ്യ;
- പൊന്നും വെള്ളിയും മറ്റും;
- ജപമാലയിലെ കായ്;
കർഷം, മൂന്നുകഴഞ്ച്, തുവർച്ചിലയുപ്പ്, തുവരുപ്പ്, തുവർച്ചിലക്കാരം; തുത്ത്, തുത്ഥാഞ്ജനം, നീലത്തുരിശ്; വെൺകടുക്; കുടകപ്പാലയരി; മാതളനാരകം; കണ്ണ്; ഇന്ദ്രിയം; ആത്മാവ്; ജ്ഞാനം; ധനം, (ജ്യോ.) പരൽ; രുചകം,