പലക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
പലക
- നീണ്ട, പരന്ന പ്രതലത്തോടുകൂടിയതും, വീതിയുള്ളതുമായ ഒരു തടിക്കഷണം
- വീതിയിൽ കനം കുറച്ച് അറുത്തെടുത്ത തടി
- ഇരിക്കാനുപയോഗിക്കുന്ന മരക്കഷണം, ഇരിക്കാനുള്ള മരം കൊണ്ടുള്ള ഉപകരണം. (ക്ഷേത്രങ്ങളിലും പുരാതനഗൃഹങ്ങളിലും ഉപയോഗിചിരുന്നു)
- പരിച
- ഇരുപത്തഞ്ചുകെട്ടുകൂടിയ ഒരു അളവ്. ഉദാഹരണം: പലക വെറ്റില.
പ്രയോഗങ്ങൾ
[തിരുത്തുക]- പന്തിയിൽ പലകയിടുക
- ' 'പടിയിൽ പലകയിട്ടിരിക്കുക
- പലകക്കള്ളി = ഒരുതരം കള്ളിച്ചെടി
- പലകനാക്ക് = പങ്കായത്തിന്റെ തലയ്ക്കൽ വച്ചുപിടിപ്പിക്കുന്ന ഇലയുടെ ആകൃതിയിലുള്ള പലകക്കഷണം