ആന
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ആന
- Proboscidea കുടുംബത്തിൽപ്പെട്ടതും തുമ്പിക്കൈയും മുകളിലത്തെ താടിയെല്ലിൽനിന്ന് വളർന്നുനിൽക്കുന്ന രണ്ടു വലിയ കൊമ്പുകളുമുള്ള ഒരു സസ്തനി
- (ആലങ്കാരികമായി) ഭീമാകാരമായത്.
പര്യായം
[തിരുത്തുക]- ദന്തി
- ദന്താവളം
- ഹസ്തി
- ദ്വിരദം
- അനേകപം
- ദ്വിപം
- മതംഗജം
- ഗജം
- നാഗം
- കുഞ്ജരം
- വാരണം
- കരി
- ഇഭം
- സ്തംബേരമം
- പത്മി
- സ്ഥൂലപാദം
- വിലോമജിഹ്വം
- അന്തഃസ്വേദം
- അസുരം
- കംബു
- കർണ്ണികി
- കുംഭി
- കുഷി
- ഗിരിമാനം
- ഗൗ
- ചക്രപാദം
- ചക്രപാദകം
- ചദിരം
- ചന്ദിരൻ
- ജർത്തു
- ജലകാംക്ഷം
- ദന്തായുധൻ
- ദീർഘപവനം
- ദീർഘമാരുതം
- ദീർഘവക്ത്രം
- ദീർഘാസ്യം
- ദ്രുമാരി
- ദ്വിപായി
- ദ്വിരദനം
- ദ്വിരാപം
- നഗജം
- നർത്തകം
- സിവരം
- നിർഝരം
- പഞ്ചനഖം
- പത്മം
- പത്മി
- പിണ്ഡപാദം
- പിലു
- പുണ്ഡ്രകേളി
- പുഷ്കരി
- പേചകി
- ഭദ്രം
- ഭാർഗ്ഗവൻ
- മഹാകായം
- മഹാനാദം
- മഹാമൃഗം
- രദനി
- രസികം
- രാജീവം
- ലംബകർണ്ണം
- വനജം
- വരാംഗം
- വിഷാണി
- ശക്രി
- ശൂർപ്പകർണ്ണം
- സമാജം
- സിന്ധൂരം