stamp

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

അര്ത്ഥം[തിരുത്തുക]

  1. മനസ്സിൽ പതിക്കുക
  2. ചതയ്‌ക്കുക
  3. ദൃഢമായി നിവേശിക്കുക
  4. മുദ്രകുത്തുക
  5. കാൽ നിലത്ത്‌ പതിക്കുക
  6. വടു
  7. നാണ്യം അടിക്കുക
  8. മുദ്രപതിക്കുക
  9. അടയാളം
  10. ചിഹ്നം
  11. പ്രകൃതി
  12. ഗുണം
  13. ലക്ഷണം
  14. സ്വരൂപം
  15. യോഗ്യത
  16. തറയിൽ ആഞ്ഞുചവിട്ടുക
  17. മുദ്രപതിപ്പിക്കുക
  18. തപാൽസ്റ്റാമ്പ്‌ ഒട്ടിക്കുക
  19. സന്നിവേശിപ്പിക്കുക
  20. പ്രഭാവിതമാക്കുക
  21. തപാൽസ്റ്റാമ്പ്‌
  22. മുദ്ര
  23. കീർത്തി
  24. പ്രകാരം
  25. മാതിരി
  26. മുദ്രപ്പത്രം
  27. തപാൽസ്റ്റാമ്പ്‌
  28. റബർ മുദ്ര
  29. പറയുന്നതെന്തും അനുവർത്തിക്കുന്നവൻ
  30. കണ്ണടച്ച്‌ അനുസരിക്കുന്നവൻ
  31. മുദ്രപതിക്കുക
  32. അടിച്ചമർത്തുക
  33. അവസാനിപ്പിക്കുക
  34. നശിപ്പിക്കുക
  35. ചവിട്ടി ഉറപ്പിക്കുക
  36. ഹിതകരമായ വിശ്രമസ്ഥലമോ പ്രവർത്തന സ്ഥലമോ
  37. വിഹാരസ്ഥലം
"https://ml.wiktionary.org/w/index.php?title=stamp&oldid=531329" എന്ന താളിൽനിന്ന് ശേഖരിച്ചത്