Jump to content

scheming

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഉപായ ചിന്തതകമായ
  2. യുക്തിമത്തായ
  3. പദ്ധതി നിർമ്മിക്കാൻ ശക്തിയുള്ള
  4. വൻതോതിലുള്ള ഒരു പദ്ധതിക്കു മാർഗനിർദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി
  5. വ്യവസ്ഥ
  6. മുറ
  7. സമ്പ്രദായം ഉപായം
  8. പ്രയുക്തി
  9. രൂപമാതൃക
  10. പ്രയോഗം
  11. വ്യവസ്ഥ വരുത്തുക
  12. പദ്ധതി
  13. ക്രമം
  14. തന്ത്രം
  15. വിന്യാസം
  16. മാതൃക
  17. ക്രമം വരുത്തുക
  18. മനസ്സുകൊണ്ടു പലികൽപിക്കുക
  19. ചട്ടം കെട്ടുക
  20. നിരൂപിക്കുക
  21. കൃത്രിമം ചെയ്യുക
  22. ഉപായം കാണുക
  23. ചതി ചെയ്യുക
  24. നിർവ്വാഹം കാണുക
  25. കർമ്മ പദ്ധതി
  26. സമ്പ്രദായം
  27. ഗൂഢാലോചന നടത്തുക
  28. ഗൂഢപ്രവർത്തനം നടത്തുക
  29. ആസൂത്രണം ചെയ്‌ത പദ്ധതി
  30. നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
  31. ഒരാൾക്കെതിരായി പദ്ധതി തയ്യാറാക്കുക
  32. പ്രായോഗികമല്ലാത്ത കാര്യം
"https://ml.wiktionary.org/w/index.php?title=scheming&oldid=527567" എന്ന താളിൽനിന്ന് ശേഖരിച്ചത്