കൃത്രിമം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കൃത്രിമം
- പദോൽപ്പത്തി: (സംസ്കൃതം)
- സ്വതേയുള്ളതല്ലാത്തത്;
- സൂത്രം, കള്ളത്തരം, അടവ്;
- വിളയുപ്പ്;
- കാരുപ്പ്;
- പച്ചപ്പുഴു;
- രസാഞ്ജനം;
- അറബിക്കുന്തുരുക്കം;
- ചീനക്കർപ്പൂരം
- മനുഷ്യനിർമ്മിതമായത്
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: artificial