saw
Jump to navigation
Jump to search
See also SAW
ഇംഗ്ലീഷ്[തിരുത്തുക]
വിക്കിപീഡിയ en
ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
place | give | ever | #156: saw | things | left | part |
ഉച്ചാരണം[തിരുത്തുക]
- (RP) enPR: sô, IPA: /sɔː/, SAMPA: /sO:/
- Homophones: (in some non-rhotic accents): soar, sore
- (GenAm, cot-caught) enPR: sô, IPA: /sɑː/, SAMPA: /sA:/
- (idiosyncratic, past tense of 'see') IPA: /sɑːl/
- (US) enPR: sô, IPA: /sɔ/, SAMPA: /sO/
Audio (US) (പ്രമാണം)
- Rhymes: -ɔː
പദോത്പത്തി 1[തിരുത്തുക]
Ænglisc saga. Cognate with Dutch zaag.
Noun[തിരുത്തുക]
saw ({{{1}}})- തടിയോ ലോഹമോ പോലുള്ള കട്ടിയുള്ള വസ്തുക്കൾ മുറിക്കാൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള പല്ലുകളുള്ള ഒരു ഉപകരണം (അറക്കവാൾ, ഈർച്ചവാൾ)
- വാദ്യോപകരണം (musical saw)
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ[തിരുത്തുക]
തർജ്ജമകൾ[തിരുത്തുക]
അറക്കവാൾ
|
|
musical saw — see musical saw
ക്രിയ[തിരുത്തുക]
saw (third-person singular simple present saws, present participle sawing, simple past sawed, past participle sawed or sawn)
- (സകർമ്മകക്രിയ) വാൾ കൊണ്ട് മുറിക്കുക
- (അകർമ്മകക്രിയ) അറക്കുന്നതുപോലെ മുന്നോട്ടും പിന്നോട്ടും ചലനം സൃഷ്ടിക്കുക
- The fiddler sawed away at his instrument.
ബന്ധപ്പെട്ട് പദങ്ങൾ[തിരുത്തുക]
തർജ്ജമകൾ[തിരുത്തുക]
വാൾ കൊണ്ട് മുറിക്കുക
|
|
അറക്കുന്നതുപോലെ മുന്നോട്ടും പിന്നോട്ടും ചലനം സൃഷ്ടിക്കുക
പദോത്പത്തി 2[തിരുത്തുക]
Ænglisc sagu. Cognate with German Sage. Compare saga.
നാമം[തിരുത്തുക]
saw ({{{1}}})
- (often old saw) ഒരു പഴഞ്ചൊല്ല്
തർജ്ജമകൾ[തിരുത്തുക]
പഴഞ്ചൊല്ല്
|
പദോത്പത്തി 3[തിരുത്തുക]
see കാണുക.
ക്രിയ[തിരുത്തുക]
saw
- see എന്ന പദത്തിന്റെ ഭൂതകാലരൂപം
അനാഗ്രാമുകൾ[തിരുത്തുക]
കുർദിഷ്[തിരുത്തുക]
നാമം[തിരുത്തുക]
saw
സ്കോട്ട്സ്[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
ക്രിയ[തിരുത്തുക]
saw