see
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക](പ്രമാണം)
ക്രിയ
[തിരുത്തുക]- കാണുക, നോക്കുക
- ഗ്രഹിക്കുക
- മനസ്സിലാക്കുക
- Do you see what I mean?
- അനുഭവിക്കുക
- You do see life here, don't you.
- Yes, now I've seen it all!
- പോക്കർ പോലെയുള്ള കളികളിൽ ഒരു കളിക്കാരന്റെ പന്തയം വച്ച തുകയ്ക്ക് തുല്യമോ മറ്റോ വച്ച് മറുപടി നൽകുക
- I'll see your twenty dollars and raise you ten.
- നോക്കൂ
നാമം
[തിരുത്തുക]- ഒരു രൂപത; ഒരു മെത്രാന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശം
- ഒരു മെത്രാന്റെ ഓഫീസ്