over
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
us | before | see | #92: over | know | much | after |
നാമവിശേഷണം
[തിരുത്തുക]- കഴിഞ്ഞു, തീർന്നു
- The show is over.
- ബന്ധം അവസാനിപ്പിച്ച സ്ഥിതി
- He is finally over his ex-girlfriend.
- (as a prefix): അതിരുകവിയുക.
- He is over-zealous...
- The latest policy was over-conservative...
തർജ്ജമകൾ
[തിരുത്തുക]കഴിഞ്ഞു
അവസാനിപ്പിച്ചു
അതിരുകവിയുക
ക്രിയാവിശേഷണം
[തിരുത്തുക]over
- വീണ്ടും
- I lost my paper and I had to do the entire assignment over.
തർജ്ജമകൾ
[തിരുത്തുക]വിപരീതപദം
[തിരുത്തുക]നാമം
[തിരുത്തുക]over ({{{1}}})
- (ക്രിക്കറ്റ്) ഒരു ബൗളർ എറിയുന്ന ആറു ഏറുകൾ
വിഭക്ത്യുപസർഗ്ഗം
[തിരുത്തുക]over
- മുകളിൽ, മേൽ
- Hold the sign up over your head.
- There is tree over the lawn;.
- കുറുകെ, കുറുകനെ
- There is a bridge over the river.
- മൂടാൻ പാകത്തിൽ
- Drape the fabric over the table
- There is a roof over the house.
- കൂടുതൽ, എന്തിനെയെങ്കിലും കാൾ
- I prefer the purple over the pink.
- കവിയുക
- I think I’m over my limit for calories for today.
തർജ്ജമകൾ
[തിരുത്തുക]മുകളിൽ
കുറുകെ
മൂടുന്ന
കൂടുതൽ
|
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
വ്യാക്ഷേപകം
[തിരുത്തുക]over
- റേഡിയോ ആശയവിനിമയത്തിൽ ഒരു വാക്യത്തിന്റെ അവസാനത്തിൽ കേൾക്കാൻ തയ്യാർ എന്നു സൂചിപ്പിക്കാൻ.
- How do you receive? Over!
തർജ്ജമകൾ
[തിരുത്തുക]റേഡിയോ ആശയവിനിമയത്തിൽ വാക്യത്തിന്റെ അവസാനം
ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]
|
വർഗ്ഗങ്ങൾ:
- ഇംഗ്ലീഷ് നാമങ്ങൾ
- ക്രിക്കറ്റ്
- Check translations
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Dutch)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Esperanto)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (French)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (German)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Italian)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Romanian)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Swedish)
- 100 English basic words
- English prepositions