വിമാനം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ശബ്ദോത്പത്തി[തിരുത്തുക]
വി(പക്ഷി)യ്ക്കു മാനം(തുല്യമായത്) എന്നും മാനം ഇല്ലാത്തത് (അപമാനം) എന്നും
നാമം[തിരുത്തുക]
വിമാനം
- 'പക്ഷിക്കു തുല്യമായത്, പറക്കുന്നത്' ആകാശത്തുകൂടി ചരിക്കുന്ന വാഹനം,
- രഥം
- അപമാനം
- രാജധാനി
- കുതിര
- ഏഴുനില മാളിക
- ശ്രീകോവിലിന്റെ മുകളിലുള്ള താഴികക്കുടം/സ്തൂപിക