Jump to content

സംവാദം:വിമാനം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

വിമാനത്തിന്, ഇരിപ്പിടം എന്ന അർത്ഥം കൂടിയുണ്ടോ? --Vssun 02:09, 1 ഫെബ്രുവരി 2012 (UTC)Reply

അങ്ങനെ ഒരർത്ഥം കാണുന്നില്ല. സന്ദർഭം എന്താണ്? --Keral8 01:51, 4 ഫെബ്രുവരി 2012 (UTC)Reply
"പുഷ്പഹാരങ്ങൾകൊണ്ട് അലംകൃതവും നീരാളാംബരപ്രഭാപൂരിതവും ആയ വിമാനത്തിനകത്ത് ത്രിജഗദംബികാവിഗ്രഹം സജീവപ്രതിഷ്ഠ എന്നപോലെ അനുഗ്രഹമായ പ്രസന്നമുഖമായി കാണപ്പെട്ടു." (ഇവിടെനിന്നും).
രഥം എന്ന രൂപത്തിലായിരിക്കാം ഉപയോഗിച്ചിരിക്കുന്നത്. --Vssun 02:25, 4 ഫെബ്രുവരി 2012 (UTC)Reply
Monier Williams സംസ്ക്ർത നിഘണ്ടുവിൽ (കൃ എന്ന് എഴുതുന്ന രീതി മാറ്റിയോ? മൊഴി സ്കീം അല്ലേ ഇപ്പോൾ?) "a temple or shrine of a partic. form" എന്ന ഒരർത്ഥംകൂ‍ടി കാണുന്നുണ്ട്. നോവൽഭാഗം വായിച്ചിട്ട് ഇതുപോലുള്ള മണ്ഡപം ആണെന്നു തോന്നുന്നു.--Keral8 23:41, 8 ഫെബ്രുവരി 2012 (UTC)Reply
അപ്പോൾ മണ്ഡപം എന്നു കൂട്ടിച്ചേർത്താലോ?
മൊഴിയുടെ പുതുക്കിയ രൂപത്തിൽ kR ആണ് കൃ
--Vssun 02:46, 10 ഫെബ്രുവരി 2012 (UTC)Reply
വേണോ? ഉറപ്പുള്ള അർത്ഥങ്ങൾ ചേർത്താൽ പോരേ? അല്ലെങ്കിൽ ചേർത്തിട്ട് needs verification എന്ന് അടയാളപ്പെടുത്തിയാലോ? 'കൃ'വിനു കൃതജ്ഞത :-) --Keral8 21:13, 10 ഫെബ്രുവരി 2012 (UTC)Reply
വേണ്ട - ഉറപ്പാണെങ്കിൽ മാത്രം മതി. --Vssun 02:14, 11 ഫെബ്രുവരി 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:വിമാനം&oldid=214136" എന്ന താളിൽനിന്ന് ശേഖരിച്ചത്