വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/നിലവറ/2007/ഓഗസ്റ്റ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

[[Wiktionary:Word of the day/Archive/2007/July|« 2007/July]]

[[Wiktionary:Word of the day/Recycled pages/July|(Recycled July)]]

ഓഗസ്റ്റ്

(Recycled ഓഗസ്റ്റ്)

[[Wiktionary:Word of the day/Archive/2007/September| 2007/September »]]

[[Wiktionary:Word of the day/Recycled pages/September|(Recycled September)]]

Day: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

{{wotd | theWord | p.o.s. | Definition | month | day }}

{{wotd | theWord | p.o.s. | Definition | month | day | audio=En-uk-{{subst:PAGENAME}}.ogg }}

When the words for a given month have all been replaced (or whatever) then subst: the sub-templates in on this page. That will preserve this month's archive, leaving the entries in the "Recycled" monthly pages to be (optionally) reused next year.

When the words for a given month have all been replaced (or whatever) then subst: the sub-templates in on this page. That will preserve this month's archive, leaving the entries to be (optionally) reused next year.

Day: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

{{wotd | theWord | p.o.s. | Definition | month | day }}

{{wotd | theWord | p.o.s. | Definition | month | day | audio=En-uk-{{subst:PAGENAME}}.ogg }}

1[തിരുത്തുക]

വിക്കി‌‌ നിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/August 1

2[തിരുത്തുക]

വിക്കി‌‌ നിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/August 2

3[തിരുത്തുക]

വിക്കി‌‌ നിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/August 3

4[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 4
കുട; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. വെയിൽ, മഴ എന്നിവയിൽ നിന്നും സംരക്ഷണം കിട്ടാൻ ചൂടുന്ന ഒരു ഉപകരണം..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

5[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 5
വെയിൽ; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. സൂര്യനിൽ നിന്നു ലഭിക്കുന്ന പ്രകാശം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

6[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 6
സൂര്യൻ; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒരു നക്ഷത്രം, ഒരു സൌരയൂഥത്തിന്റെ മദ്ധ്യത്തിലെ നക്ഷത്രം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

7[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 7
കാക്ക; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒരു പക്ഷി, മിക്കവാറും എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്ന സാമാന്യം വലിപ്പമുള്ള ഒരു കറുത്ത പക്ഷി
 2. ജേഷ്ഠൻ, കേരളത്തിലെ മുസ്ലിം സമുദായങ്ങളിൽ മൂത്ത സഹോദരനെ വിളിക്കാനുപയോഗിക്കുന്ന പദം.
 3. ഒരു തരം തിരണ്ടി മത്സ്യം.
 4. ഭരതത്തിലെ പല ഭാഷകളിലും തല മുതിർന്ന പുരുഷന്മാരെ വിളിക്കാനുപയൊഗിക്കുന്ന ഒരു പദം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

8[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 8
മലയാളം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. മലയാള ഭാഷ - ഇന്ത്യയിലെ കേരള സംസ്ഥാനത്ത്‌ സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

9[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 9
കുത്തുക; ക്രി
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. മുനയുള്ള ആയുധമോ മറ്റുപകരണമോ കൊണ്ട്‌ എന്തിന്റെയെങ്കിലും നേർക്കു ബലമായി പ്രയോഗിക്കുക
 2. മൃഗങ്ങൾ കൊമ്പുകൊണ്ടോ തേറ്റകൊണ്ടോ മറ്റോ ആക്രമിക്കുക
 3. ക്ഷുദ്രജീവികൾ ദംശിക്കുക.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

10[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 10
കറുപ്പ്; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒരു നിറം; പ്രകാശം ആഗിരണം ചെയ്ത്‌ ഒന്നും പ്രതിഫലിപ്പിക്കാത്ത നിറം.
 2. ഒരു ലഹരി പദാർത്ഥം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

11[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 11
നാമം; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒരു ശബ്ദഭേദം; ഒരു ആളെയോ വസ്‌തുവിനെയോ സ്ഥലത്തെയോ ഗുണത്തെയോ ആശയത്തെയോ സൂചിപ്പിക്കുവാനുപയോഗിക്കുന്ന ഒരു വാക്ക്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

12[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 12
ക്രിയ; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒരു ശബ്ദഭേദം; ഒരു ഉപവാക്യത്തിലുള്ള പ്രവൃത്തി, സംഭവം, സ്ഥിതി എന്നിവ സൂചിപ്പിക്കുന്ന ഒരു വാക്ക്
 2. വിവാഹം, മരണാനന്തരകാര്യങ്ങൾ തുടങ്ങിയവയൊടു ചേറ്ന്ന ചടങ്ങുകൾ (സധാരണയായി ബ്രഹ്മണരുടെയും സമാനജാതിക്കാരുടെയും ഇടയിൽ).

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

13[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 13
നിഘണ്ടു; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒരു പ്രസിദ്ധീകരണം, സാധാരണയായി വാക്കുകൾ അക്ഷരമാലാ ക്രമത്തിൽ അടുക്കി പുസ്‌തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തിയത്..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

14[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 14
താമര; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. വെള്ളത്തിൽ വളരുന്ന ഒരു തരം ചെടി.
 2. അതിന്റെ പൂവ്‌..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

15[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 15
അർത്ഥം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ആശയം; വാക്കുകൾ അഥവാ ആശയങ്ങൾ കൊണ്ട് ഉദ്ദേശ്ശിക്കുന്നത് എന്തോ അത്. ഉദാ: അർത്ഥമില്ലാത്ത പ്രയോഗങ്ങൾ കവിതകളുടെ അന്തഃസർത്തകെടുത്തും.
 2. സമ്പത്ത് അല്ലെങ്കിൽ ധനം. ഉദാ: അല്പന് അർത്ഥം കിട്ടിയാൽ അർധരാത്രിക്കും കുട പിടിക്കും.
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

16[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 16
കമ്മട്ടം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. നാണയം നിർമ്മിക്കുന്ന സ്ഥാപനം..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

17[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 17
അകമ്പടി; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. പടി(ശമ്പളം) പറ്റുന്നവർ; ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ അകംവേലക്കാർ,
 2. അംഗരക്ഷകർ;
 3. തെയ്യം കെട്ടുന്ന വണ്ണാൻ നായരെ വിളിക്കാനുപയോഗിക്കുന്ന പദം.
 4. അകമ്പടിക്കാരൻ നാ.അംഗരക്ഷകൻ..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

18[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 18
പകല്; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. സൂര്യോദയത്തിനും സൂര്യാസ്‌തമയത്തിനും ഇടയിലുള്ള സമയം..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

19[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 19
മാതൃഭൂമി; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒരാളുടെ ജന്മഭൂമി.
 2. ഒരാളുടെ പൂർവ്വികരുടെ ദേശം.
 3. മലയാളത്തിലെ ഒരു ദിനപ്പത്രം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

20[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 20
കറ്റാർ വാഴ; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒരു ഔഷധ സസ്യം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

21[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 21
കന്നുകാലി; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. കാള, പശു, പോത്ത് അഥവാ എരുമ എന്നീ ജാതികളിൽ പെട്ട മൃഗം.
 2. ശകാരം അല്ലെങ്കിൽ പരിഹാസം; ഒരു വ്യക്തി (സംസാരഭാഷ - തൃശ്ശൂർ ജില്ല).

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

22[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 22
അകാരാദിസൂചി; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. അക്ഷരമാലാക്രമത്തിലുള്ള വിഷയസൂചിക,
 2. ഗ്രന്ഥത്തിലെ ഉള്ളടക്കം എളുപ്പത്തിൽ കണ്ടുപിടിക്കുന്നതിനു വിഷയങ്ങളെ അക്ഷരമുറയ്ക്ക്‌ അടുക്കിച്ചേത്തിട്ടുള്ള അനുബന്ധം.
 3. പദസൂചി.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

23[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 23
മണിച്ചട്ടം; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഗണിത പ്രക്രിയകൾ ചെയ്യുവാനുപയോഗിക്കുന്ന ഒരു ഉപകരണം; ഒരു ചട്ടയ്‌ക്കുള്ളിൽ കമ്പിയിലോ മറ്റോ മണികൾ കോർത്തുവെച്ച് നിർമ്മിക്കുന്ന ഒരു ഉപകരണം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

24[തിരുത്തുക]

ഈ ദിവസത്തെ വാക്ക് August 24
വക്രരേഖ; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. വളഞ്ഞ
 2. വളഞ്ഞ രേഖ
 3. വളവ്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

25[തിരുത്തുക]

ഈ ദിവസത്തെ വാക്ക് ഓഗസ്റ്റ്‌ 25
ചക്ക; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. പ്ലാവിൽ ഉണ്ടാവുന്ന ഒരു ഫലം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

26[തിരുത്തുക]

ഈ ദിവസത്തെ വാക്ക് ഓഗസ്റ്റ് 26
ഛായാഗ്രഹണം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. പ്രകാശസംവേദിയായ മാധ്യമത്തിലേക്ക് പ്രകാശം പിടിച്ചെടുക്കുക വഴി ചിത്രങ്ങളെടുക്കുന്ന കല അല്ലെങ്കിൽ പ്രക്രിയ.
 2. ഇതുമായി ബന്ധപ്പെട്ട തൊഴിൽ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

27[തിരുത്തുക]

ഈ ദിവസത്തെ വാക്ക് ഓഗസ്റ്റ്‌ 27
സം‌യുക്തം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒന്നിച്ചു ചേർന്നത്.
 2. രസതന്ത്രത്തിലെ ഒരു ശാസ്ത്രീയ പദം.
 3. ഓംകാരം ബിന്ദു സം‌യുക്തം (ഒരു ശിവപഞ്ചകം)
‍.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

28[തിരുത്തുക]

ഈ ദിവസത്തെ വാക്ക് ഓഗസ്റ്റ്‌ 28
അകായ്; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. വീട്ടിനകം.
 2. അകത്തുള്ളവർ, അന്തർജനം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

29[തിരുത്തുക]

ഈ ദിവസത്തെ വാക്ക് ഓഗസ്റ്റ്‌ 29
മുറി; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. കെട്ടിടത്തിന്റെ ഒരു ഭാഗം, തറയും മച്ചും അടങ്ങുന്ന ചുമർ കെട്ടിയ ഭാഗം.
 2. കഷണം, ഉദാ:ഒരു മുറി തേങ്ങ.
 3. മുറിവ്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

30[തിരുത്തുക]

ഈ ദിവസത്തെ വാക്ക് ഓഗസ്റ്റ്‌ 30
വെള്ളം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ഒരു തെളിഞ്ഞ ദ്രാവകം, ജീവജാലങ്ങൾക്ക് കുടിക്കാൻ അനുയോജ്യമായത്.
 2. രണ്ട് ഹൈഡ്രജൻ കണങ്ങളും ഒരു ജീവവായു (ഓക്സിജൻ) കണവും ചേർന്ന ഒരു ദ്രാവകം.
 3. പഞ്ചഭൂതങ്ങളിൽ ഒന്ന് (ഭാരതം, ജപ്പാൻ).

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

31[തിരുത്തുക]

ഈ ദിവസത്തെ വാക്ക് ഓഗസ്റ്റ്‌ 31
മാനം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
 1. ‌അന്തസ്സ്; ഒരാളുടെ അല്ലെങ്കിൽ ഒരു സംഗതിയുടെ ഖ്യാതി, എത്ര തൃപ്തികരമായാണോ ഒരു സംഗതി അല്ലെങ്കിൽ ഒരാൾ പരിഗണിക്കപ്പെടുന്നത്.
 2. ആകാശം; ഒരു നിശ്ചിത സ്ഥാനത്തിനു മുകളിലുള്ള അന്തരീക്ഷം, സാധാരണയായി പകൽ വെളിച്ചത്തിൽ തറയിൽ നിന്നും ദൃശ്ടിയിൽ പെടുന്ന.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക