മറി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]മറി
- സന്തതി;
- ഒരിനം ആട്;
- ഇളമാൻ;
- കല;
- ചെറിയ ജന്തു;
- വഞ്ചന (മുറിവ്);
- തവണ;
- തിര;
- തിരിവ്;
- ശരത്കാലം;
- ഉരുളൽ, ഉരുണ്ടുനീങ്ങൽ;
- അപ്പുറത്തെ വശം, മറുവശം (പ്രയോഗത്തിൽ) മറികടക്കുക = ഇടപായുക, മീതെകൂടെ കവച്ചുകടക്കുക. മറിതീർക്കുക = കെട്ടിടത്തിന്റെ അളവ് (പരിമിതി) രേഖപ്പെടുത്തുക, ചൊവ്വാക്കുക
ധാതുരൂപം
[തിരുത്തുക]- പദോൽപ്പത്തി: മറിയുക