ആട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

വളർത്തുന്ന ആട് (Capra aegagrus hircus)

നാമം[തിരുത്തുക]

ആട്

  1. genus Capra കുടുംബത്തില്പ്പെടുന്ന അയവെട്ടുന്ന (അയവിറക്കുന്ന) സസ്തനി. കന്നുകാലികളെക്കാൾ ചെറിയതും അയവിറക്കുന്നതുമായ ഒരു നാൽക്കാലിമൃഗം, അജം. "ആടിനറിയുമോ അങ്ങാടിവാണിഭം?" (പഴഞ്ചൊല്ല്). (പ്ര.) ആട്ടിൻതോലണിഞ്ഞചെന്നായ് = ശുദ്ധന്റെ ഭാവം കാണിക്കുന്ന ദുഷ്ടൻ

തർജ്ജമകൾ[തിരുത്തുക]

വർഗ്ഗം: ജന്തുക്കൾ, സസ്തനികൽ

വിക്കിപീഡിയയിൽ
ആട് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=ആട്&oldid=552328" എന്ന താളിൽനിന്ന് ശേഖരിച്ചത്