മറിയുക
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ക്രിയ[തിരുത്തുക]
മറിയുക
- ഉരുളുക;
- (വശം) തിരിയുക;
- മടങ്ങുക;
- കീഴ്മേലാവുക;
- വീഴുക;
- (അഭിപ്രായം) മാറുക;
- വിപരീതമാവുക. മറിവാതിൽ = ഇടുകുഴിവാതിൽ, ഒളിവാതിൽ, നിലവറവാതിൽ