പല്ല്
മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
വിക്കിപീഡിയ
പല്ല്
- മേൽവായിലും അടിവായിലും വരിയായിനിൽക്കുന്നതും കടിക്കാനും ചവയ്ക്കാനുമായി ഉപയോഗിക്കുന്നതുമായ അവയവം
- അറപ്പുവാൾ ചിരവ എന്നിവയിലും മറ്റും പല്ലുപോലെ കൂർത്തുകാണുന്ന ഭാഗം
- താക്കോൽപുച്ഛം
- നങ്കൂരത്തിന്റെ നാക്ക്.
പ്രയോഗങ്ങൾ[തിരുത്തുക]
തർജ്ജമകൾ[തിരുത്തുക]
പര്യായങ്ങൾ[തിരുത്തുക]
- രദനം
- ദശനം
- ദന്തം
- രദം