നാക്ക്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

നാക്ക്

വിക്കിപീഡിയയിൽ
നാക്ക് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. വായ്ക്കുള്ളിലുള്ള ഒരു അവയവം, നാവ്, രസന
  2. നാക്കിന്റെ ആകൃതിയിലുള്ള വസ്തു;
  3. പൊതിയില്നിന്നു പുറത്തുവരാത്ത നെല്ക്കതിര്‌;
  4. വാക്ക്‌, ഭാഷ. (പ്ര) നാക്കിന്എല്ലില്ലാത്ത = നിയന്ത്രണമില്ലാതെ സംസാരിക്കുന്ന. നാക്കുനനയ്ക്കുക = അല്പം വല്ലതും ആഹാരം കഴിക്കുക. നാക്കുപറ്റുക = കരിനാക്കുപറ്റുക;
  5. പറഞ്ഞതുപോലെ സംഭവിക്കുക. നാക്കുപിഴയ്ക്കുക = അറിയാതെ അബദ്ധം പറയുക;
  6. രഹസ്യം വെളിവാക്കുക. നാക്കെടുക്കുക = സംസാരിക്കാൻ തുടങ്ങുക, സംസാരിക്കുക. നാക്കെടുത്തു വളയ്ക്കുക = സംസാരിക്കുക, സംസാരിക്കാൻ തുടങ്ങുക. നാക്കുപിഴച്ചാല് പല്ലിനുകേട്‌ (പഴഞ്ചൊല്ല്)
"https://ml.wiktionary.org/w/index.php?title=നാക്ക്&oldid=553608" എന്ന താളിൽനിന്ന് ശേഖരിച്ചത്