ചരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചരം
- പദോൽപ്പത്തി: (സംസ്കൃതം)ചര
- ഇളകുന്നത്, ചലിക്കുന്നത്;
- മൃഗം;
- കാറ്റ്;
- കവടി;
- കരിങ്കുരികിൽ;
- ചൊവ്വാഗ്രഹം;
- കുജവാരം;
- രാശികളുടെ മൂന്നുവിഭാഗങ്ങളിൽ ഒന്ന്;
- ചരനക്ഷത്രം;
- ഏഴാമത്തെ കരണം;
- എക്കൽ (ജലപ്രവാഹത്തോടുകൂടി വന്നുചേരുന്നത്);
- ഒരുതരം ചൂതുകളി;
- സ്വർഗം; ആകാശം, അന്തരീക്ഷം; ലോകം
നാമം
[തിരുത്തുക]ചരം
- പദോൽപ്പത്തി: ളപ.(മലയാളം)