എക്കൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]എക്കൽ
- പദോൽപ്പത്തി: എക്കുക
- മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മലയിൽനിന്നും നദികളിൽക്കൂടി ഒലിച്ചുവന്ന് കരയ്ക്ക് അടിയുന്ന പൊടിഞ്ഞ ഇലകളും ചെളിയും മറ്റും എക്കിക്കൊണ്ടുവന്നത്, വെള്ളത്തിൽ പൊങ്ങി കരയ്ക്കടിഞ്ഞത്;
- എത്തിവലിച്ചിൽ;
- എക്കിളിക്കൽ, വയറ് ഒട്ടിക്കൽ;
- ഞെട്ടൽ, നടുക്കം, പരിഭ്രമംകൊണ്ടും മറ്റും മുകളിലേക്ക് ശ്വാസം പിടിക്കൽ;
- വീർപ്പുമുട്ടൽ;
- ഉളുമ്പുനാറ്റം, ദുർഗന്ധം