ക്ഷാരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ക്ഷാരം
- പദോൽപ്പത്തി: (സംസ്കൃതം)
- രസങ്ങൾ ആറുവിധമുള്ളതിൽ ഒന്ന്;
- (രസതന്ത്രം) കാരം, അമ്ലത്തോടു ചേരുമ്പോൾ ലവണം ഉണ്ടാക്കുന്ന പദാർഥം;
- ചാമ്പൽ;
- ഒരിനം ഭസ്മം;
- കുരുട്ടുകല്ല്, കല്ലുമണി;
- ചാഋ;
- ശർക്കര;
- കണ്ണാടി;
- ചുണ്ണാമ്പ്;
- പ്ത്ഭക്ഷി;
- ജലം;
- കാരുപ്പ്