ശർക്കര
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)

നാമം[തിരുത്തുക]
ശർക്കര
വിക്കിപീഡിയ
- കരിമ്പിൽനിന്നുണ്ടാക്കുന്ന അസംസ്കൃത മധുരപദാർത്ഥം. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ഇത് നിർമ്മിച്ചുപയോഗിക്കുന്നു, കട്ടിശർക്കര
- പഞ്ചസാര, കരിമ്പിൻ നീരിൽനിന്നും മറ്റും തയ്യാറാക്കപ്പെടുന്ന തരിപ്പഞ്ചസാര
- കല്ലിൻ കഷണം
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: [[jaggery]
ഹിന്ദി - गुड़