ഭസ്മം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
ഭസ്മം
- ചാരം, വിഭൂതി;
- ചാണകം കരിച്ച്ത് പ്രത്യേക ഔഷധക്കൂട്ടുകൽ കൂട്ടിയത്,
- ഭസ്മലേപനം
- (ലോഹം) നീറ്റിയെടുത്ത മരുന്നുപൊടി
- നാശം. (പ്രയോഗത്തിൽ) ഭസ്മമാക്കുക = നിശ്ശേഷം നശിപ്പിക്കുക