ചുണ്ണാമ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചുണ്ണാമ്പ്
- പദോൽപ്പത്തി: (പ്രാകൃതം)സുന്ന
- നീറ്റുകക്കയിൽ വെള്ളം ചേർത്തുണ്ടാക്കുന്ന കുഴമ്പ് (വെറ്റിലമുറുക്കുന്നതിനും ചുമരിൽ വെള്ള പൂശുന്നതിനും മറ്റും ഉപയോഗിക്കുന്നത്);
- സംഭോഗം. (പ്ര.) ചുണ്ണാമ്പുകരണ്ടകം = ചുണ്ണാമ്പു സൂക്ഷിക്കുന്ന അടപ്പുള്ള ഓട്ടുപാത്രം, അടപ്പൻ. ചുണ്ണാമ്പുതേക്കുക = ചുമരിലും മറ്റും വെള്ള പൂശുക. ചുണ്ണാമ്പുതൊടുക = അടയാളമുണ്ടാക്കുക. ചുണ്ണാമ്പു നീറ്റുക = കക്ക നീറ്റി ചുണ്ണാമ്പുണ്ടാക്കുക. കണ്ണിൽ ചുണ്ണാമ്പിടുക,-എഴുതുക = വഞ്ചിക്കുക, ദ്രോഹിക്കുക