കാവി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കാവി

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
കാവി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. കാവിമണ്ണ്;
  2. കാവിമണ്ണിന്റെ നിറം;
  3. കാവിവസ്ത്രം. (പ്ര) കാവിമുക്കുക = വസ്ത്രങ്ങളിൽ കാവിഉപയോഗിച്ചു നിറംപിടിപ്പിക്കുക. കാവിഉടുക്കുക = സന്യസിക്കുക;
  4. വെറ്റിലമുറുക്കുന്നതുകൊണ്ടു പല്ലിനുണ്ടാകുന്ന നിറം

നാമവിശേഷണം[തിരുത്തുക]

കാവി

പദോൽപ്പത്തി: ആർ. എസ്സ്. എസ്സ് തുടങ്ങിയ ഹിന്ദുദേശീയവാദ സംഘടനകളുടെ കൊടികളുടെ കാവിനിറത്തിൽ നിന്ന് [അവലംബം ആവശ്യമാണ്]

  1. ഹിന്ദുദേശീയവാദരാഷ്ട്രീയവുമായി ബന്ധപ്പെട്ട
ഉദാ: കാവിപ്പട

നാമം[തിരുത്തുക]

കാവി

  1. കപ്പലിന്റെ തലപ്പായ്;
  2. വലിയപൊങ്ങുതടി

നാമം[തിരുത്തുക]

കാവി

  1. കള്ള്

നാമം[തിരുത്തുക]

കാവി

  1. ഒരുജാതി ചെറിയ പക്ഷി
"https://ml.wiktionary.org/w/index.php?title=കാവി&oldid=339835" എന്ന താളിൽനിന്ന് ശേഖരിച്ചത്